---
title: "കേളകം ഒന്നാം വാർഡിൽ കർഷക ദിനാചരണവും ആദരിക്കലും ഓഗസ്റ്റ് 16 ന്"
english_title: "Farmers Day Celebration and Felicitation at Kelakam Ward 1 on August 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377366/kelakam-ward1-farmers-day-celebration-aug16`"
published_at: "2026-08-08T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76b1fdacdd7_ss.jpeg"
keywords: ["Kelakam", "Farmers Day", "Ward 1", "Binoy Kurian", "Lizzy Joseph"]
---

# കേളകം ഒന്നാം വാർഡിൽ കർഷക ദിനാചരണവും ആദരിക്കലും ഓഗസ്റ്റ് 16 ന്

> **Lead Summary:** **കേളകം**: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 'കർഷക ദിനാചരണവും ആദരിക്കലും' . 2026 ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 3 മണി വളയംചാൽ പുഴയോരം റിസോർട്ടിൽ സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ_ ഉദ്ഘാടനവും മുതിർന്ന കർഷകരെ ആദരിക്കലും നിർവഹിക്കും.

## Article Content

**കേളകം**: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 'കർഷക ദിനാചരണവും ആദരിക്കലും' . 2026 ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 3 മണി വളയംചാൽ പുഴയോരം റിസോർട്ടിൽ സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ_ ഉദ്ഘാടനവും മുതിർന്ന കർഷകരെ ആദരിക്കലും നിർവഹിക്കും.

 കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസ്സി ജോസഫ്_ കർഷകർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. വാർഡ് മെമ്പർ  കെ. കെ. റിനീഷ്_ അധ്യക്ഷത വഹിക്കും. പേരാവൂർ റീജിയണൽ ബാങ്ക് പ്രസിഡന്റ്  വി. ജി. പത്മനാഭൻ_ മുഖ്യാതിഥിയായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377366/kelakam-ward1-farmers-day-celebration-aug16`)